Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ബൈപ്പാസ് പദ്ധതി കിടങ്ങൂരിന്റെ വികസനത്തിന് വഴിയൊരുക്കുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ



3 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന കിടങ്ങൂര്‍ ബൈപ്പാസ് പദ്ധതി കിടങ്ങൂരിന്റെ വികസനത്തിന് വഴിയൊരുക്കുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. പദ്ധതി പൂര്‍ത്തീകരണത്തിന് എല്ലാവരുടെയും സഹകരണം എംഎല്‍എ അഭ്യര്‍ത്ഥിച്ചു.




Post a Comment

0 Comments