പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധനവിനെതിരെ ട്രാക്ടറില്‍ പാചകവാതക സിലിണ്ടര്‍ കെട്ടിവലിച്ച് പ്രതിഷേധം. കേരള കോണ്‍ഗ്രസ് ഏറ്റുമാനൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഹെഡ് പോസ്‌റ്റോഫീസിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പ്രതിഷേധ ധര്‍ണയുടെ ഉദ്ഘാടനം ജോയി എബ്രാഹം നിര്‍വഹിച്ചു.


.jpg)


0 Comments