Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിലേക്ക്‌ ദിവസവേതനാടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവറെ ആവശ്യമുണ്ട്.



കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിത്തിലേക്ക്‌  ദിവസവേതനാടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവറെ ആവശ്യമുണ്ട്. പ്രായപരിധി 25-40. പ്രാദേശിക നിവാസികള്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 18-4-22 രാവിലെ 11 ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.





Post a Comment

0 Comments