Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ അംഗന്‍വാടി കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു



കിടങ്ങൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച അംഗന്‍വാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ജോസ് കെ മാണി നിര്‍വഹിച്ചു. തോമസ് ചാഴിക്കാടന്‍ എംപി അധ്യക്ഷനായിരുന്നു. മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമ രാജു, വാര്‍ഡ് അംഗം ടീന മാളിയേക്കല്‍, ബ്ലോക്ക് പഞ്ചായത്ത് മേഴ്‌സി ജോണ്‍, പഞ്ചാത്ത് അംഗങ്ങളായ തോമസ് മാളിയേക്കല്‍, സനല്‍കുമാര്‍, സിബി സിബി, ലൈസമ്മ ജോര്‍ജ്ജ്, മിനി ജെറോം തുടങ്ങിയവര്‍ സംബന്ധിച്ചു.




Post a Comment

0 Comments