Breaking...

9/recent/ticker-posts

Header Ads Widget

കെ.എം മാണി അനുസ്മരണ യോഗവും, ചികിത്സ സഹായ വിതരണവും



കേരളാ കോണ്‍ഗ്രസ് ( എം )  അയര്‍ക്കുന്നം  മണ്ഡലം കമ്മറ്റിയുടെ  ആഭിമുഖ്യത്തില്‍ നടത്തിയ കെഎം മാണി   അനുസ്മരണ യോഗവും ചികിത്സ സഹായ വിതരണവും കേരള കോണ്‍ഗ്രസ് ( എം ) ചെയര്‍മാന്‍  ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോസ് കൊറ്റത്തില്‍  അധ്യക്ഷത വഹിച്ചു.  കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, ജില്ലാ ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി ജോസഫ്  ചാമക്കാല, ജോസ് കുടകശ്ശേരി , നിയോജകമണ്ഡലം പ്രസിഡന്റ്  മാത്തുക്കുട്ടി ഞായര്‍കുളം, റെനി വള്ളികുന്നേല്‍,  ബെന്നി വടക്കേടം,  അഭിലാഷ് തെക്കേതില്‍, രാജു കുഴിവേലി, ശാന്തി പ്രഭ  തുടങ്ങിയവര്‍ സംസാരിച്ചു. യു.കെ മലയാളി അസോസിയേഷന്റെ കണിക്കൊന്ന അവാര്‍ഡ് ലഭിച്ച  സി എ ജോസഫിനെ ആദരിച്ചു.




Post a Comment

0 Comments