Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിഷു-ഈസ്റ്റര്‍ ചന്ത ആരംഭിച്ചു.



കോട്ടയം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിഷു-ഈസ്റ്റര്‍ ചന്ത ആരംഭിച്ചു. കോട്ടയത്ത് ജില്ലാ പഞ്ചായത്തിനു സമീപം ആരംഭിച്ച വിഷു-ഈസ്റ്റര്‍ ചന്തയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ ജിമ്മി നിര്‍വ്വഹിച്ചു.




Post a Comment

0 Comments