Breaking...

9/recent/ticker-posts

Header Ads Widget

രണ്ടാം നില പണിയാന്‍ കെ-റെയില്‍ എംഡിയുടെ അനുമതി വേണമെന്ന് പഞ്ചായത്ത് സെക്രട്ടറി



പനച്ചിക്കാട് പഞ്ചായത്തില്‍ വീടിന്റെ രണ്ടാം നില പണിയാന്‍ കെ-റെയില്‍ എംഡിയുടെ അനുമതി വേണമെന്ന് പഞ്ചായത്ത് സെക്രട്ടറി ആവശ്യപ്പെട്ട സംഭവം വിവാദമായി. സംഭവം വിവാദമായതോടെ അനുമതി ആവശ്യമില്ലെന്ന് കെ-റെയില്‍ കമ്പനി വ്യക്തമാക്കി. ഇതോടെ വീട്ടുടമയ്ക്ക് എന്‍.ഒ.സി ലഭിച്ചു.




Post a Comment

0 Comments