Breaking...

9/recent/ticker-posts

Header Ads Widget

60 ഏക്കറേളം പാടശേഖരത്തിലെ കൃഷി നശിച്ചു



ശക്തമായ വേനല്‍ മഴയില്‍ കാണക്കാരി പഞ്ചായത്തിലെ മുല്ലശേരി പാടശേഖരത്തെ 60 ഏക്കറേളം പാടശേഖരത്തിലെ കൃഷി നശിച്ചു. കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരസഹായം നല്കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു.




Post a Comment

0 Comments