Breaking...

9/recent/ticker-posts

Header Ads Widget

കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പാലാ വൈദ്യുതി ഭവന് മുന്നില്‍ ധര്‍ണ നടത്തി.



കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പാലാ വൈദ്യുതി ഭവന് മുന്നില്‍ ധര്‍ണ നടത്തി. ഇലക്ട്രിസിറ്റി വര്‍ക്കര്‍മാരുടെ പ്രമോഷന്‍ നടപ്പാക്കുക, വ്യാജപ്രചാരണങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ. സി.ഐ.ടി.യു പാലാ ഏരിയ സെക്രട്ടറി ടി.ആര്‍ വേണുഗോപാല്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പാലാ ഡിവിഷന്‍ പ്രസിഡന്റ് ബിജു കെ.ആര്‍ അധ്യക്ഷനായിരുന്നു. എം.ബി പ്രസാദ്, ബോബി തോമസ്, സജിവ് കെ.എസ്, ബിജുമോന്‍ പി.ആര്‍, ശ്രീകുമാര്‍, പി.വി ലിജിമോള്‍, പ്രദീഷ് സി.പി തുടങ്ങിയവര്‍ നേതൃത്വം നല്കി.




Post a Comment

0 Comments