കെഎസ്ആര്‍ടിസിയില്‍ തുടര്‍ച്ചയായി ശമ്പളം മുടങ്ങുന്നതില്‍ കെഎസ്ടി എംപ്ലോയീസ് സംഘ് പ്രതിഷേധിച്ചു. പാലാ യൂണിറ്റില്‍ നടന്ന പ്രതിഷേധ ധര്‍ണ ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ജോണ്‍ സെബാസ്റ്റിയന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.വി മനോജ് അധ്യക്ഷനായിരുന്നു. കെആര്‍ സുനില്‍കുമാര്‍, അരുണ്‍കുമാര്‍, ബിനോയി , സജിമോന്‍, പിആര്‍ രജ്ഞിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments