Breaking...

9/recent/ticker-posts

Header Ads Widget

കുടമാളൂര്‍ പള്ളിയിലെ നീന്ത് നേര്‍ച്ചയില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു



വിശുദ്ധ വാരത്തോടനുബന്ധിച്ച് കോട്ടയം  കുടമാളൂര്‍ പള്ളിയിലെ നീന്ത് നേര്‍ച്ചയില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. കല്‍കുരിശു മുതല്‍ പഴയ പള്ളി വരെ മുട്ടിന്‍മേല്‍ നീന്തി പ്രാര്‍ത്ഥിക്കുന്ന ചടങ്ങില്‍ ജാതിമതഭേദമെന്യേയാണ് വിശ്വാസികളെത്തിയത്.




Post a Comment

0 Comments