Breaking...

9/recent/ticker-posts

Header Ads Widget

കുമ്മണ്ണൂര്‍ നടയ്ക്കാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവം ഭക്തിസാന്ദ്രമായി



കുമ്മണ്ണൂര്‍ നടയ്ക്കാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവം ഭക്തിസാന്ദ്രമായി. മീനഭരണി ദിനത്തില്‍ കിടങ്ങൂര്‍ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ നിന്നുമാരംഭിച്ച കുംഭകുട ഘോഷയാത്രയില്‍ വ്രതവിശുദ്ധിയോടെ നിരവധി ഭക്തര്‍ പങ്കെടുത്തു.




Post a Comment

0 Comments