കുര്യനാട് - ഉഴവൂര്‍ - വെളിയന്നൂര്‍ റോഡ് ആധുനിക നിലവാരത്തില്‍ നവീകരിക്കുന്നു. റോഡ് വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഏപ്രില്‍ 4ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓണ്‍ലൈനില്‍ നിര്‍വഹിക്കും. ബിഎം ആന്‍ഡ് ബിസി ടാറിംഗ് ജോലികള്‍ക്ക് മുന്നോടിയായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മോന്‍സ് ജോസഫ് എംഎല്‍എയുടെ സാന്നിധ്യത്തില്‍ തുടക്കം കുറിച്ചു. 3 കോടി രൂപ ചെലവിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
0 Comments