ഏറ്റുമാനൂര്‍ മഹാദവ ക്ഷേത്രത്തില്‍ നടന്നു വരുന്ന മഹാരുദ്ര യജ്ഞം ചൊവ്വാഴ്ച സമാപിക്കും. തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാര്‍മികത്വത്തില്‍ ഗുരുവായൂര്‍ കിഴിയേടം രാമന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ 11 വേദ പണ്ഡിതരാണ് മഹാരുദ്ര മന്ത്രം ചൊല്ലി അഭിഷേക ക്രിയകള്‍ നടത്തുന്നത്. ചൊവ്വാഴ്ച നടക്കുന്ന സമാപന സഭയുടെ ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിക്കും.





0 Comments