Breaking...

9/recent/ticker-posts

Header Ads Widget

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു



കുറവിലങ്ങാട് എക്‌സിക്യൂട്ടീവ് ക്ലബ്ബിന്റെയും മര്‍ത്ത്മറിയം പള്ളിയുടെയും ചേര്‍പ്പുങ്കല്‍ മാര്‍ ശ്ലീവ മെഡിസിറ്റിയുടെയും നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഹൃദയാരോഗ്യ പരിശോധനയും വൃക്കസംരക്ഷണ സെമിനാറും മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാര്‍ ശ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ ഫാ. ജോസഫ് കണിയോടിക്കല്‍ അധ്യക്ഷനായിരുന്നു. വികാരി ഫാ അഗസ്റ്റിന്‍ കുറ്റിയാനി, എക്‌സിക്യൂട്ടീവ് ക്ലബ്ബ് പ്രസിഡന്റ് സിറിയക് പാറ്റാനി, ഡോ സാബു ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോ തോമസ് മാത്യു, ഡോ രാജീവ് എബ്രഹാം തുടങ്ങിയവര്‍ നേതൃത്വം നല്കി.




Post a Comment

0 Comments