Breaking...

9/recent/ticker-posts

Header Ads Widget

ഹൃദ്രോഗചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നുകള്‍ക്ക് വരെ വില വര്‍ധിച്ചു



ജീവന്‍ രക്ഷാ മരുന്നുകളുടെ വിലവര്‍ധിച്ചത് ജനങ്ങള്‍ക്ക് ദുരിതമായി. പാരസെറ്റമോള്‍ മുതല്‍ ഹൃദ്രോഗചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നുകള്‍ക്ക് വരെ വില വര്‍ധിച്ചു. മരുന്നുകളുടെ വിലവര്‍ധനവ് ഒഴിവാക്കണമെന്ന ആവശ്യം വിവിധ മേഖലകളില്‍ നിന്നും ഉയരുകയാണ്.




Post a Comment

0 Comments