Breaking...

9/recent/ticker-posts

Header Ads Widget

29-ാമത് മീനച്ചില്‍ നദീതട ഹിന്ദു മഹാസംഗമം ഏപ്രില്‍ 20 മുതല്‍ 24 വരെ വെള്ളാപ്പാട് ഭഗവതീ ക്ഷേത്രാങ്കണത്തില്‍ നടക്കും.



29-ാമത് മീനച്ചില്‍ നദീതട ഹിന്ദു മഹാസംഗമം ഏപ്രില്‍ 20 മുതല്‍ 24 വരെ വെള്ളാപ്പാട് ഭഗവതീ ക്ഷേത്രാങ്കണത്തില്‍ നടക്കും. ഏപ്രില്‍ 20 ന് വൈകിട്ട് 5.30ന് സ്വാമി ചിദാനന്ദപുരി ഹിന്ദുമഹാസംഗമത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.




Post a Comment

0 Comments