മുന്‍ ആരോഗ്യ വകുപ്പ് മന്ത്രിയും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായിരുന്ന അഡ്വ എം.പി ഗോവിന്ദന്‍ നായരുടെ സംസ്‌ക്കാര ചടങ്ങുകള്‍ ഔദ്യോഗിക ബഹുമതികളോടെ നടന്നു. കോട്ടയം ഈരയില്‍കടവിലെ വസതിയിലാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടന്നത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി വി.എന്‍ വാസവന്‍ അന്തിമോപചാരമര്‍പ്പിച്ചു. മന്ത്രി റോഷി അഗസ്റ്റിയന്‍, ചീഫ് വിപ്പ് ഡോ എന്‍ ജയരാജ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുത്തു.





0 Comments