ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന ആര്‍ദ്രകേരളം പുരസ്‌കാരം മുത്തോലി പഞ്ചായത്തിന് ലഭിച്ചു. ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനമാണ് മുത്തോലിയ്ക്ക് ലഭിച്ചത്. നാലാംതവണയാണ് ആര്‍ദ്രകേരളം പുരസ്‌കാരം മുത്തോലിയ്ക്ക് ലഭിക്കുന്നത്.
0 Comments