നെറ്റിപ്പട്ട നിര്‍മാണത്തില്‍ സജീവമാവുകയാണ് ഇരട്ട സഹോദരികളായ ഇന്ദുവും, ലേഖയും. കോവിഡ് കാലത്താണ് തിരുവഞ്ചൂര്‍ സ്വദേശികളായ ഇവര്‍ നെറ്റിപ്പട്ട നിര്‍മാണത്തിലേക്ക് കടന്നത്. ഒന്നര അടി മുതല്‍ അഞ്ചര അടി വരെ വലിപ്പമുള്ള നെറ്റിപ്പട്ടങ്ങള്‍ ഇവര്‍ നിര്‍മിക്കുന്നുണ്ട്.





0 Comments