Breaking...

9/recent/ticker-posts

Header Ads Widget

കോവിഡ് ഭീതി അകലുന്നു



രാജ്യത്ത് കോവിഡ് ഭീതി അകലുന്നു. രാജ്യത്ത് പ്രതിദിന വ്യാപനം ആയിരത്തില്‍ താഴെയെത്തിയതോടെയാണ് ആശങ്കകള്‍ അകലുന്നത്. രോഗ വ്യാപനം കുറഞ്ഞതോടെ ദിവസേനയുള്ള കണക്കുകള്‍ നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്.




Post a Comment

0 Comments