Breaking...

9/recent/ticker-posts

Header Ads Widget

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടന്നു



ഏറ്റുമാനൂര്‍ ഗവ ബോയ്‌സ് ഹൈസ്‌കൂളിലെ 1985 എസ്എസ്എല്‍സി ബാച്ച് വിദ്യാര്‍ത്ഥികളുടെ സംഘടനയായ ഒരുമ-85 ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടന്നു. സംഗമത്തിന്റെ ഉദ്ഘാടനവും, ഡയറക്ടറി പ്രകാശനവും, നഗരസഭാദ്ധ്യക്ഷ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. എന്‍.എസ്.എസ് കരയോഗം ഹാളില്‍ നടന്ന യോഗത്തില്‍ ട്രസ്റ്റ് പ്രസിഡന്റ് സജി വള്ളോംകുന്നേല്‍ അദ്ധ്യക്ഷനായിരുന്നു. 85 ബാച്ചിന്റെ ക്ലാസ് ടീച്ചറായിരുന്ന വി.ജെ എബ്രാഹം മുഖ്യ പ്രഭാഷണം നടത്തി. ശശി രാജേന്ദ്രന്‍, ആര്‍ രാധാകൃഷ്ണന്‍, ജെയ്‌സണ്‍ ടി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments