Breaking...

9/recent/ticker-posts

Header Ads Widget

മല്‍സ്യകൃഷിയുടെ വിളവെടുപ്പ് നടത്തി



പോലീസുകാര്‍ നടത്തിയ മല്‍സ്യകൃഷിയുടെ വിളവെടുപ്പ് നടത്തി. പാലാ പോലീസ് സ്‌റ്റേഷന് സമീപത്തെ പടുതാകുളത്തിലാണ് കൃഷി നടത്തിയിരുന്നത്. ഡിവൈഎസ്പി ഷാജു ജോസ് വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു.




Post a Comment

0 Comments