Breaking...

9/recent/ticker-posts

Header Ads Widget

വിശുദ്ധ വാരാചരണത്തിന് തുടക്കമിട്ട് ഓശാന ഞായര്‍ ആചരിച്ചു



വിശുദ്ധ വാരാചരണത്തിന് തുടക്കമിട്ട് ക്രൈസ്തവര്‍ ഓശാന ഞായര്‍ ആചരിച്ചു. യേശുദേവന്റെ ജറുസലെം പ്രവേശനത്തിന്റെ സ്മരണ പുതുക്കിയാണ് ഓശാന ഞായര്‍ ആചരിക്കുന്നത്. ദേവാലയങ്ങളില്‍ കുരുത്തോല പ്രദിക്ഷണത്തിലും വിശുദ്ധ കുര്‍ബാനയിലും നിരവധി വിശ്വാസികള്‍ പങ്കെടുത്തു.





Post a Comment

0 Comments