Breaking...

9/recent/ticker-posts

Header Ads Widget

പാറക്കുടിയില്‍ കൊട്ടാരം ക്ഷേത്രത്തില്‍ സര്‍പ്പപൂജയും നൂറും പാലും സമര്‍പ്പണവും



കുറിച്ചിത്താനം പാറക്കുടിയില്‍ കൊട്ടാരം ക്ഷേത്രത്തില്‍ സര്‍പ്പപൂജയും നൂറും പാലും സമര്‍പ്പണവും നടന്നു. ആയിരത്തിലധികം വര്‍ഷത്തെ പഴക്കമുള്ള ആരാധനാലയത്തില്‍ നടന്ന സര്‍പ്പപൂജയില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു.




Post a Comment

0 Comments