മണര്‍കാട് ഭഗവതി ക്ഷേത്രത്തില്‍ പത്താമുദയ മഹോല്‍സവത്തോട് അനുബന്ധിച്ച് കുംഭകുട ഘോഷയാത്ര നടന്നു. ഗജവീരന്‍മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് ഘോഷയാത്ര നടന്നത്. വിവിധ വര്‍ണങ്ങളിലുള്ള കാവടികളും ദേവീദേവന്‍മാരുടെ വേഷമണിഞ്ഞെത്തിയവരും ഘോഷയാത്രയില്‍ വിസ്മയക്കാഴ്ചകളൊരുക്കി. ഭക്തിനിര്‍ഭരമായ ഘോഷയാത്രയില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു.


.jpg)


0 Comments