കേരള ഒളിംമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരള ഗെയിംസിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച ഫോട്ടോ വണ്ടിയ്ക്ക് പാലായില്‍ സ്വീകരണം നല്കി. സ്വീകരണയോഗം മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര അധ്യക്ഷനായിരുന്നു. ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് കൊച്ചുമോന്‍ പുരയ്ക്കല്‍, ഡോ ഷാജി എസ് കൊട്ടാരം, ബിനു പുളിക്കക്കണ്ടം, ഡോ ബൈജു വര്‍ഗീസ് ഗുരുക്കള്‍, ഡോ. സതീഷ് തോമസ്, വിവിധ കായിക സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.





0 Comments