Breaking...

9/recent/ticker-posts

Header Ads Widget

പിറയാര്‍ ശിവക്കുളങ്ങര മഹാദേവ ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം സമാപിച്ചു.



പിറയാര്‍ ശിവക്കുളങ്ങര മഹാദേവ ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം സമാപിച്ചു. ഭാഗവത സൂര്യന്‍ അശോക് ബി കടവൂരായിരുന്നു യജ്ഞാചാര്യന്‍. ഗണപതി ഹോമം, സഹസ്ര നാമജപം, കലശപൂജ, അഭിഷേകം, യജ്ഞ സമര്‍പ്പണം തുടങ്ങിയ ചടങ്ങുകളാണ് സമാപന ദിവസം നടന്നത്.




Post a Comment

0 Comments