Breaking...

9/recent/ticker-posts

Header Ads Widget

വിലക്കയറ്റത്തിന്റെ ദുരിതം പേറി സാധാരണക്കാര്‍



കോവിഡ് പ്രതിസന്ധിയും, ഇന്ധന വില വര്‍ദ്ധനയും സമസ്ത മേഖലകളേയും ബാധിക്കുമ്പോള്‍ വിലക്കയറ്റത്തിന്റെ ദുരിതം പേറുകയാണ് സാധാരണക്കാര്‍. ജനങ്ങള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ സര്‍ക്കാരും ദൈനംദിന ചിലവുകള്‍ക്ക് പോലും കടമെടുക്കേണ്ട അവസ്ഥയിലാണ്.




Post a Comment

0 Comments