Breaking...

9/recent/ticker-posts

Header Ads Widget

നമ്പ്യാകുളം-വേദഗിരി റോഡിലെ റെയില്‍വേ ഗേറ്റ് തകരാറിലായി



നമ്പ്യാകുളം-വേദഗിരി റോഡിലെ റെയില്‍വേ ഗേറ്റ് തകരാറിലായി. ഇതേത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ്-അതിരമ്പുഴ റോഡിലേക്കുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടു. ഏതാനും ദിവസം മുമ്പും റെയില്‍വേ ഗേറ്റ് തകരാറിലായതിനെതുടര്‍ന്ന് അടക്കേണ്ടി വന്നിരുന്നു. പിറവത്തു നിന്നും റെയില്‍വേ എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാരെത്തിയാണ് അറ്റകുറ്റപ്പണികള്‍ നടത്തിയത്. എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും റെയില്‍വേ ഗേറ്റ് തകരാറിലാവുകയായിരുന്നു.




Post a Comment

0 Comments