റെയില്‍വേ പാസഞ്ചര്‍ സര്‍വീസ് കമ്മറ്റി ചെയര്‍മാന്‍ രമേശ് ചന്ദ്ര രത്‌ന ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സന്ദര്‍ശനം നടത്തി. റെയില്‍വേ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും മരാമത്ത് പണികള്‍ പൂര്‍ത്തീകരിക്കണമെന്നും ചെയര്‍മാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.





0 Comments