Breaking...

9/recent/ticker-posts

Header Ads Widget

ജില്ലാ റവന്യൂ അത്‌ലറ്റിക് മത്സരങ്ങള്‍ പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍



ജില്ലാ റവന്യൂ കലാ-കായിക മത്സരങ്ങളുടെ ഭാഗമായി അത്‌ലറ്റിക് മത്സരങ്ങള്‍ പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്നു. ജില്ലാ കളക്ടര്‍ ഡോ പി.കെ ജയശ്രീ ഉദ്ഘാടനം ചെയ്തു. 100, 400, 1500 മീറ്റര്‍ ഓട്ടം, റിലേ, ഷോട്പുട്ട്, ലോംഗ് ജമ്പ് മത്സരങ്ങളാണ് നടന്നത്. ജില്ലാതല മത്സരങ്ങളില്‍ ഒന്നും, രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് മെയ് അവസാനം തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാനല മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.




Post a Comment

0 Comments