Breaking...

9/recent/ticker-posts

Header Ads Widget

ആവശ്യക്കാര്‍ ഏറിയതോടെ റബ്ബര്‍ തടിവില ഉയര്‍ന്നു



റബ്ബര്‍ തടിയ്ക്ക് ആവശ്യക്കാര്‍ ഏറിയതോടെ തടിവില ഉയര്‍ന്നു. കോവിഡിനെ തുടര്‍ന്ന് വിദേശത്ത് നിന്നുള്ള തടി വരവ് കുറഞ്ഞതും പ്ലൈവുഡ് വിപണി ശക്തി പ്രാപിച്ചതും റബ്ബര്‍ തടി വില ഉയരാന്‍ കാരണമായി.




Post a Comment

0 Comments