Breaking...

9/recent/ticker-posts

Header Ads Widget

തുടര്‍ച്ചയായ മഴ പെയ്യുന്നത് മൂലം ടാപ്പിംഗ് നടത്താന്‍ കഴിയാതെ റബര്‍ കര്‍ഷകര്‍



കടുത്ത വേനലിന് തൊട്ടുപിന്നാലെ തുടര്‍ച്ചയായ മഴ പെയ്യുന്നത് മൂലം ടാപ്പിംഗ് നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ് റബര്‍ കര്‍ഷകര്‍. ഒരു കിലോ റബറിന് 170 രൂപയ്ക്ക് മേല്‍ വിലയുണ്ടെങ്കിലും ടാപ്പിംഗ് മുടങ്ങുന്നത് മൂലം കര്‍ഷകര്‍ക്ക് നേട്ടമുണ്ടാകുന്നില്ല.




Post a Comment

0 Comments