പ്രണയം തുടിക്കുന്ന ഇംഗ്ലീഷ് കവിതകളെഴുതി ശ്രദ്ധേയനാവുകയാണ് എം.ജി യൂണിവേഴ്‌സിറ്റിയിലെ എം.എ ഹിസ്റ്ററി രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായ പി.കെ സിദ്ധാര്‍ത്ഥ്. 2020-21-ല്‍ ഏറ്റവും കൂടുതല്‍ ഇംഗ്ലീഷ് കവിതകള്‍ പ്രസിദ്ധപ്പെടുത്തി ഇന്‍ഡ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും സിദ്ധാര്‍ത്ഥ് ഇടം നേടി.


.jpg)


0 Comments