Breaking...

9/recent/ticker-posts

Header Ads Widget

വി. ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപം മോണ്ടളത്തില്‍ പ്രതിഷ്ഠിച്ചു



അരുവിത്തുറ സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ തിരുനാളിനോട് അനുബന്ധിച്ച് വി. ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപം പരസ്യവണക്കത്തിനായി മോണ്ടളത്തില്‍ പ്രതിഷ്ഠിച്ചു. രാവിലെ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പള്ളി വികാരി ഫാ അഗസ്റ്റിന്‍ പാലയ്ക്കപ്പറമ്പില്‍, റവ ഫാ തോമസ് ഓലിയ്ക്കല്‍ അടക്കം ആറോളം വൈദികരുടെ നേതൃത്വത്തിലാണ് തിരുസ്വരൂപ പ്രതിഷ്ഠ നടന്നത്. ഞായറാഴ്ചയാണ് അരുവിത്തുറ പള്ളിയിലെ പ്രധാന തിരുനാള്‍.




Post a Comment

0 Comments