ഇന്ധനവില വര്‍ധനവിനെതിരെ പാചകവാതക സിലിണ്ടര്‍ ശവപ്പെട്ടിയില്‍ ചുമന്ന് പ്രതിഷേധം. കോട്ടയത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഹെഡ് പോസ്‌റ്റോഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു.
0 Comments