Breaking...

9/recent/ticker-posts

Header Ads Widget

പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു



മോനിപ്പള്ളി ഹോളിക്രോസ് ഹൈസ്‌കൂളിലെ 1990 എസ്എസ്എല്‍സി ബാച്ച് വിദ്യാര്‍ത്ഥികളുടെ സംഗമം നടന്നു. 32 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന വിദ്യാര്‍ത്ഥി സംഗമത്തില്‍ 48-ഓളം പേര്‍ പങ്കെടുത്തു. മോന്‍സ് ജോസഫ് എംഎല്‍എയും ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി സ്റ്റീഫനും മുഖ്യാതിഥികളായിരുന്നു. ഷിബി പുതുശേരില്‍, ലാന്‍സ് വരിക്കശേരില്‍, സുമോദ് മംഗലശേരില്‍, ജിഷ പ്ലാപ്പറമ്പില്‍, സുദീര്‍ , സീന തുടങ്ങിയവര്‍ നേതൃത്വം നല്കി.




Post a Comment

0 Comments