Breaking...

9/recent/ticker-posts

Header Ads Widget

തെള്ളകം തിരു കേരളപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ വിഷു മഹോത്സവത്തോടനുബന്ധിച്ച് പാല്‍ പൊങ്കാല സമര്‍പ്പണം നടന്നു



തെള്ളകം തിരു കേരളപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ വിഷു മഹോത്സവത്തോടനുബന്ധിച്ച് പാല്‍ പൊങ്കാല സമര്‍പ്പണം നടന്നു. സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ എ.ജി തങ്കപ്പന്‍ ഭദ്രദീപ പ്രകാശനം നടത്തി. ക്ഷേത്രം മേല്‍ശാന്തി വിനോദ് ശാന്തികള്‍ ഭണ്ഡാര അടുപ്പിലേക്ക് അഗ്നി പകര്‍ന്നു. പാല്‍ പൊങ്കാല സമര്‍പ്പണ ചടങ്ങില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. ക്ഷേത്ര ഭാരവാഹികളായ കെ.വി ബിനു, പ്രകാശന്‍ ഇരുട്ടുമാലി, പി.കെ മോഹനന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





Post a Comment

0 Comments