Breaking...

9/recent/ticker-posts

Header Ads Widget

കുറുപ്പുന്തറ, മാഞ്ഞൂര്‍ നിവാസികളുടെ നേതൃത്വത്തില്‍ ഭാരവാഹനങ്ങള്‍ തടഞ്ഞു



ടിപ്പറുകളുടെയും ടോറസുകളുടെയും അമിതവേഗതയും ഡ്രൈവര്‍മാരുടെ അശ്രദ്ധയും അപകടങ്ങള്‍ക്ക് കാരണമാകുന്നതായി ആരോപിച്ച് കുറുപ്പുന്തറ, മാഞ്ഞൂര്‍ നിവാസികളുടെ നേതൃത്വത്തില്‍ ഭാരവാഹനങ്ങള്‍ തടഞ്ഞു. വേഗനിയന്ത്രണം ആവശ്യപ്പെട്ടു നാട്ടുകാരുടെയും പൊതുപ്രവര്‍ത്തകരുടെയും നേതൃത്വത്തിലായിരുന്നു ഭാരവാഹനങ്ങള്‍ തടഞ്ഞത്. സ്ത്രീകളടക്കം നൂറുകണക്കിന് ആളുകള്‍ പ്രതിഷേധ സമരത്തില്‍ പങ്കുചേര്‍ന്നു.




Post a Comment

0 Comments