ടോറസ് ലോറിയില്‍ നിന്നും മെറ്റല്‍ റോഡിലേക്ക് ചിതറി വീണത് അപകട ഭീഷണിയായി. കുറിച്ചിത്താനം ശ്രീധരി ജംഗ്ഷന് സമീപം റോഡിലെ ഹമ്പില്‍ കയറിയിറങ്ങുന്നതിനിടയിലാണ് ടോറസ് ലോറിയില്‍ നിന്നും മെറ്റല്‍ റോഡിലേക്ക് വീണത്. നാട്ടുകാര്‍ ചേര്‍ന്ന് റോഡില്‍ നിന്നും മെറ്റല്‍ നീക്കം ചെയ്യുകയായിരുന്നു. ടോറസ് ലോറികളില്‍ അനുവദനീയമായതില്‍ കൂടുതല്‍ സാമഗ്രികള്‍ കയറ്റി യാത്ര ചെയ്യുന്നത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാവുകയാണ്.





0 Comments