Breaking...

9/recent/ticker-posts

Header Ads Widget

വാര്‍ഷികാഘോഷ പരിപാടികള്‍ മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു



വെമ്പള്ളി ഗവ. യുപി സ്‌കൂളിന്റെ 108-ാം വാര്‍ഷികാഘോഷ പരിപാടികള്‍ മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. 84 വയസ്സ് പിന്നിട്ട പൂര്‍വ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ വാര്‍ഷിക ആഘോഷ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തി.




Post a Comment

0 Comments