Breaking...

9/recent/ticker-posts

Header Ads Widget

തിരുശേഷിപ്പുകളുടെ പ്രദര്‍ശനം ശ്രദ്ധേയമായി



50-ലധികം വിശുദ്ധരുടെ തിരുശേഷിപ്പുകളുടെയും 100-ലധികം കുരിശുകളുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മ ഉപയോഗിച്ചിരുന്ന തിരുശേഷിപ്പുകളുടെയും പ്രദര്‍ശനം ശ്രദ്ധേയമായി. പുന്നത്തുറ വെള്ളാപ്പള്ളി സെന്റ് തോമസ് പള്ളിയിലാണ് പുണ്യയാത്ര എന്ന പേരില്‍ പ്രദര്‍ശനം നടന്നത്. പള്ളിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് തൃക്കൊടിത്താനം സ്വദേശി ഫെബിന്റെ ശേഖരത്തിലുള്ള തിരുവസ്തുക്കളുടെ പ്രദര്‍ശനം നടന്നത്.




Post a Comment

0 Comments