Breaking...

9/recent/ticker-posts

Header Ads Widget

വിഷുക്കൈനീട്ടത്തോടൊപ്പം വിഷുതൈനീട്ടവും നല്‍കി ഐങ്കൊമ്പ് അംബികാ വിദ്യാഭവന്‍ സെക്കന്‍ഡറി സ്‌കൂളില്‍ വേറിട്ട വിഷു ആഘോഷം



വിഷുക്കൈനീട്ടത്തോടൊപ്പം വിഷു തൈനീട്ടവും നല്‍കി ഐങ്കൊമ്പ് അംബികാ വിദ്യാഭവന്‍ സെക്കന്‍ഡറി സ്‌കൂളില്‍ വേറിട്ട വിഷു ആഘോഷം നടന്നു. കൈനീട്ടത്തോടൊപ്പം ഒരു വൃക്ഷത്തൈ കൂടി നല്‍കിക്കൊണ്ടാണ് വിഷു ആഘോഷം നടന്നത്. പാലാ ഡിവൈഎസ്പി ഷാജു ജോസ് വിഷുത്തൈനീട്ടം പദ്ധതി ഉദ്ഘാടനം ചെയ്തു. വിഷുത്തൈനീട്ടം പ്രകൃതിയോടുള്ള കരുതലാണെന്ന് ഡിവൈഎസ്പി പറഞ്ഞു. യോഗത്തില്‍ അംബികാ എഡ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് ഡോ എന്‍. കെ മഹാദേവന്‍ അദ്ധ്യക്ഷനായിരുന്നു.ഇടമറ്റം മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി യദീശ്വര അമൃത ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി.




Post a Comment

0 Comments