Breaking...

9/recent/ticker-posts

Header Ads Widget

വിശ്വകര്‍മ്മ മഹാസഭ കാണക്കാരി ശാഖയുടെ വാര്‍ഷികാഘോഷം



കേരള വിശ്വകര്‍മ്മ മഹാസഭ കാണക്കാരി ശാഖയുടെ വാര്‍ഷികാഘോഷം നടന്നു. മീനച്ചില്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി എസ് ശ്രീധരന്‍ ഇടമറ്റം സമ്മേളനം  ഉദ്ഘാടനം  ചെയ്തു. ശാഖാ പ്രസിഡണ്ട് സി കെ നാരായണന്‍ അധ്യക്ഷനായിരുന്നു. യോഗത്തില്‍ യൂണിയന്‍ സെക്രട്ടറി യു ആര്‍ മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. ശാഖ രക്ഷാധികാരി ഡോക്ടര്‍ എം എന്‍ വിജയന്‍, സികെ സതീശന്‍, നെല്‍ജി. എം. എ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച ശാഖ അംഗങ്ങളായ കെ പി അനിയന്‍ കല്ലുംപുറം, ജയപ്രസാദ് സൗപര്‍ണിക, സി എന്‍ ബിജു ചിറ്റക്കാട്ട്, ശ്രീലാല്‍ ഗിരീഷ് ഭവന്‍ എന്നിവരെ ആദരിച്ചു. രക്തദാന ഗ്രൂപ്പിന്റെ ഉദ്ഘാടനം ബോര്‍ഡ് മെമ്പര്‍ വി പ്രസാദ് നിര്‍വഹിച്ചു.






Post a Comment

0 Comments