Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയത്ത് വ്യാപാരികള്‍ പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി



ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കോട്ടയത്ത് വ്യാപാരികള്‍ പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്തു. ഇന്ധന വില വര്‍ധന ഹോട്ടല്‍ വ്യവസായ മേഖലയെ പാടെ തകര്‍ത്തതായി അദ്ദേഹം പറഞ്ഞു.




Post a Comment

0 Comments