Breaking...

9/recent/ticker-posts

Header Ads Widget

സിവില്‍ സര്‍വീസ് പരീക്ഷയില്‍ 145-ാം റാങ്ക് നേടി അര്‍ജ്ജുന്‍ ഉണ്ണികൃഷ്ണന്‍



സിവില്‍ സര്‍വീസ് പരീക്ഷയില്‍ 145-ാം റാങ്ക് നേടി അര്‍ജ്ജുന്‍ ഉണ്ണികൃഷ്ണന്‍ ഏഴാച്ചേരിയുടെ അഭിമാന താരമായി. ബിടെക് ബിരുദധാരിയായ അര്‍ജ്ജുന്‍ രണ്ടാമത്തെ പരിശ്രമത്തിലാണ് വിജയം നേടിയത്.




Post a Comment

0 Comments