Breaking...

9/recent/ticker-posts

Header Ads Widget

നിരവധി സ്ത്രീകള്‍ക്ക് തൊഴിലേകുന്ന അപ്പാരല്‍ പാര്‍ക്ക്



കുടുംബശ്രീയുടെ നേതൃത്വത്തില്‍ നിരവധി തൊഴില്‍ സംരംഭങ്ങളാണ് കേരളത്തില്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടെ ആരംഭിച്ചിട്ടുള്ളത്. കിടങ്ങൂര്‍ കുമ്മണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന അപ്പാരല്‍ പാര്‍ക്ക് കുടുംബശ്രീയ്ക്ക് അഭിമാനമായി മാറുകയാണ്.




Post a Comment

0 Comments