Breaking...

9/recent/ticker-posts

Header Ads Widget

കെട്ടിട നിര്‍മാണ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു കോട്ടയം ജില്ലാ സമ്മേളനം



കെട്ടിട നിര്‍മാണ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു കോട്ടയം ജില്ലാ സമ്മേളനം പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്നു.സി.ഐ.ടി.യു കേന്ദ്ര വര്‍ക്കിംഗ് കമ്മറ്റിയംഗം എ.വി റസ്സല്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ,.സി ജോസഫ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി വി.കെ സുരേഷ്‌കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടവതരിപ്പിച്ചു. സിഡബ്ല്യുഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ.പി സഹദേവന്‍, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി റ്റി.ആര്‍ രഘുനാഥന്‍, ലാലിച്ചന്‍ ജോര്‍ജ്ജ്, റ്റി.ആര്‍ വേണുഗോപാല്‍, പി.എം ജോസഫ്, ഷാര്‍ലി മാത്യു, പി.ആര്‍ അനില്‍കുമാര്‍, അഡ്വ ജോഷി ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു




Post a Comment

0 Comments