Breaking...

9/recent/ticker-posts

Header Ads Widget

തോമസ് ടി കീപ്പുറം കേരള കോണ്‍ഗ്രസ് (എം) കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡന്റ്



കേരള കോണ്‍ഗ്രസ് (എം) കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡന്റായി തോമസ് ടി കീപ്പുറം തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പഞ്ചായത്തംഗം പി.എം മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. കടപ്ലാമറ്റം പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഉഴവൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മറ്റിയംഗം, ജില്ലാ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.




Post a Comment

0 Comments